മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുപ്പതുകാരനായ ആലിം തന്‍റെ പ്രവര്‍ത്തനമേഖല എട്ടിടങ്ങളിലേക്ക്കൂടി വ്യാപിപ്പിക്കുകയാണ്. കൂടുതല്‍ വായിക്കൂ...
|
വിജയിക്കാന്‍ വെമ്പുന്നവര്‍ ഉണര്‍ന്നിരിക്കണം. അവസരമെന്ന സൂത്രക്കാരിയെ കാണുന്ന നിമിഷം പിടിച്ചെടുത്ത് സ്വന്തമാക്കാന്‍ തയ്യാറായിരിക്കണം. കൂടുതല്‍ വായിക്കൂ...
|
|
പഴയ സാമ്രജ്യത്വ കൊള്ള ഒരു തുറന്ന ഏര്‍പ്പാടായിരുന്നുവെങ്കില്‍ പുത്തന്‍ സാമ്രാജ്യത്വകൊള്ളക്ക് ദൃശ്യവും അദൃശ്യവുമായ അനേകായിരം വേരുകളുണ്ട്. അത് ജനങ്ങളുടെ ഭൌതിക സമ്പത്തുകള്‍ മാത്രമല്ല കവര്‍ന്നെടുക്കുന്നത്, ആത്മബോധത്തെക്കൂടി നശിപ്പിക്കുന്നുണ്ട്. കൂടുതല്‍ വായിക്കൂ...
|
പൂന്തോട്ടത്തില്‍നിന്ന് നായ്ക്കളുടെ നിറുത്താതെയുള്ള കുരകേട്ട് ഗ്രാമീണര്‍ ചെന്ന് നോക്കുമ്പോള്‍ ചെളിയും പൊടിയുംപറ്റി മണ്ണില്‍ കിടക്കുകയായിരുന്നു കൈക്കുഞ്ഞ്. കൂടുതല്‍ വായിക്കൂ...
|
|
|
|
വീട്ടിലെ ഫോണ്‍ നമ്പര്‍, അച്ഛന്‍റെയും അമ്മയുടെയും പേര്, വിലാസം എന്നിവ കാണാതെ പറയാന്‍ അവരെ പഠിപ്പിക്കുക കൂടുതല്‍ വായിക്കൂ...
|
ബില്‍ നല്‍കാന്‍ പണമില്ലാത്തതിനാല്‍ കടക്കുള്ളില്‍ മണിക്കൂറുകളോളം ഇവരെ തടഞ്ഞുവെയ്ക്കുകയും ചെയ്തു. ഒടുവില്‍ ഒത്തുതീര്‍പ്പിലൂടെ വിട്ടയച്ചു. കൂടുതല്‍ വായിക്കൂ...
|
മൂന്നുമാസം മുമ്പിറങ്ങിയ 'ദ ഇക്കണൊമിക്സ്' എന്ന പ്രസിദ്ധീകരണത്തില്‍ ഇദ്ദേഹത്തെക്കുറിച്ചു വന്ന പരാമര്‍ശം ഈ തിരക്കിനോരംഗീകാരമാണ്. 16 മണിക്കൂര്‍ ജോലി ചെയ്യുന്ന ഇന്ത്യയിലെ ചുരുക്കം ഉന്നതോദ്യോഗസ്ഥരില്‍ ഒരാളിദ്ദേഹമെന്നാണ് പ്രസിദ്ധീകരണത്തിന്‍റെ കവര്‍ സ്റ്റോറിയില്‍ പറഞ്ഞിരിക്കുന്നത്. കൂടുതല്‍ വായിക്കൂ...
|
മൂന്നുലക്ഷത്തിലധികം രൂപ ചികിത്സയ്ക്ക് ആവശ്യമുണ്ട്. ഐശ്വര്യയുടെ നിര്‍ധന കുടുംബത്തിന് ഭീമമായ ചികിത്സച്ചെലവ് താങ്ങാനുള്ള ശേഷിയില്ല. കൂടുതല്‍ വായിക്കൂ...
|
താന്‍ എന്നെ കേമനാക്കരുത്. എന്‍റെ ഈ സഞ്ചിയില്‍ മനുഷ്യര്‍ക്കാവശ്യമുള്ള പലതുമുണ്ട്. എന്നാല്‍ അതില്‍ തത്ത്വശാസ്ത്രം ഞാന്‍ വാങ്ങിവച്ചിട്ടില്ല, ഒട്ടും. കൂടുതല്‍ വായിക്കൂ...
|
2.50 ലക്ഷം രൂപയാണ് വൃക്ക മാറ്റിവെയ്ക്കലിന് മാത്രം ചെലവ്. കൂടാതെ 12,000 മുതല്‍ 15,000 രൂപ വരെ ഓരോ മാസവും ശസ്ത്രക്രിയ കഴിഞ്ഞാല്‍ മരുന്നിന് ചെലവാകും. കൂടുതല്‍ വായിക്കൂ...
|
ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന 200 കമ്പനി മേധാവികളില്‍ ഇന്ത്യക്കാരായ ചിലരെക്കുറിച്ച് കൂടുതല്‍ വായിക്കൂ...
|