Webdunia: Portal - Search - Mail - Greetings   More >>
Support | Font Download | Feedback
Search  
Welcome, Guest  [ Register | Sign In ]

ദൈവീക പ്രഭയില്‍

കടപ്പാട് - കലാകൌമുദി ദിനപത്രം - ഏപ്രില്‍,5 2008

നാലു കണ്ണുകള്‍, രണ്ടു മൂക്ക്, രണ്ടു വായ - രണ്ടു മുഖമുള്ള പെണ്‍കുഞ്ഞ് നോയ്ഡയില്‍ ' ദൈവീക പ്രഭ' യില്‍ ആയിരങ്ങളുടെ ആരാധനാപാത്രമായി മാറുന്നു.

ഡല്‍ഹിക്ക് സമീപമുള്ള നോയ്ഡയിലെ ലാലി എന്ന ഒരു മാസം പ്രായമായ കുഞ്ഞിനെക്കാണാന്‍ ' ഭക്ത ' രുടെ പ്രവാഹമാണ്. കുഞ്ഞിന്‍റെ അച്ഛനമ്മമാരായ വിനോദ് സിംഗും സുഷമയും ജനക്കൂട്ടത്തെ എങ്ങനെ നിയന്ത്രിക്കണമെന്നറിയാതെ വലയുകയാണ്. അവരെ സഹായിക്കാന്‍ നോയ്ഡ ഭരണകൂടം പോലീസിനെ അയച്ചു കൊടുത്തിട്ടുണ്ട്. നോയ്ഡയിലെ സൈനി ഗ്രാമത്തിലാണ് കുഞ്ഞ് പിറന്നത്.

പ്രതികരണങ്ങള്‍

Re: ദൈവീക പ്രഭയില്‍
സംഭവം മനസ്സിലായില്ല. ഒന്ന് തെളിച്ചെഴുതാമോ?
Re: ദൈവീക പ്രഭയില്‍
കയ്യും കാലും കൂടിയാല്‍ ദൈവത്തിന്‍റെ അവതാരമാണ്വെന്ന് ചില ബുദ്ധിയില്ലാത്തവര്‍ ധരിച്ചുവശാവുന്നു. രാജു എഴുതിയ പോലെ ഒന്ന് തെളിച്ച് എഴുതാന്‍ ഞാനും അഭ്യര്‍ത്ഥിക്കുന്നു
നിരാകരണവ്യവസ്ഥ