Welcome, Guest   [ Register | Sign In | Take a tour | Adult Filter: On ]

മെയ് 2008


ബ്ലോഗുകള്‍ (14)
വടകരയില്‍ ഓട്ടോ ഡ്രൈവറായ മൂരാടിനടുത്ത് പറമ്പത്തുപറമ്പില്‍ അശോകന്‍റെ മകന്‍ കെ.എം.അരുണ്‍കുമാറാണ് തലയിലെ ഞരമ്പിന്‍റെ ആവരണം ദ്രവിച്ചു പോവുന്ന അത്യപൂര്‍വ്വമായ രോഗത്തിനടിമയായത്. കൂടുതല്‍ വായിക്കൂ...

സംസ്കൃത പഠനം രസകരമാക്കാം എന്ന് അദ്ദേഹം സമര്‍ത്ഥിച്ചു. രസകരമായ ഒന്നുരണ്ടുദാഹരണങ്ങള്‍ അദ്ദേഹം നിരത്തി. കൂടുതല്‍ വായിക്കൂ...


Did we ever think about the sacrifices they had to make to accommodate many of our wishes? Did we ever say thanks for all that they have done for us? Same way, today when it comes to our children, we always think that we should put them in a good school. Regardless of the amount of donation, we will ensure that we will have to give the child the best, theme parks, toys, etc. But we tend to forget that our parents have sacrificed a lot for our sake to see us happy, so it is our responsibility to ensure that their dreams are realized and what they failed to see when they were young, it is our responsibility to ensure that they experience all those and their life is complete. കൂടുതല്‍ വായിക്കൂ...

മുംബെയില്‍ 10 മിനിറ്റ് ടാക്സിയില്‍ യാത്ര ചെയ്യാന്‍ 20 രൂപയില്‍ കൂടില്ല. അതുപോലെത്തന്നെ കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഉക്കടം ബസ് സ്റ്റാന്‍റിലേക്ക് ഏകദേശം 30 മിനിറ്റ് യാത്ര. തമിഴന്‍ വാങ്ങുന്നത് 100 നും 130 നും ഇടക്കുള്ള ചാര്‍ജ്. കൂടുതല്‍ വായിക്കൂ...

കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയായ സമീറിന് 83 ശതമാനം മാര്‍ക്കുണ്ട്. കൂടുതല്‍ വായിക്കൂ...

കൂരിരുട്ടില്‍ ഒരു തിരി കൊളുത്തി വയ്ക്കുന്നതുപോലെ, ഗാന്ധിജി നിങ്ങളുടെ ഗുരുവാണോയെന്ന് കോണ്‍ഗ്രസിന്‍റെ മുഖത്ത് നോക്കി ചോദിക്കാന്‍ കഴിയണം ( ടീച്ചറെ, ഇതിനൊക്കെ കഴിയണമെങ്കില്‍ ആദ്യം ഇവര്‍ക്ക് ഭാരത സംസ്കാരമെന്തെന്ന് അറിയണം. അതെങ്ങനെ അറിയാന്‍? ഇവരൊക്കെ നോക്കുന്നതും ശീലിക്കുന്നതും അമേരിക്കയേയും മറ്റു യോറോപ്യന്‍ രാജ്യങ്ങളേയുമല്ലേ! അവര്‍ പുറത്തു തള്ളുന്ന ജീര്‍‍ണ‍തകളത്രയും നമ്മുടെ ഫാഷനായി മാറുന്നു.) കൂടുതല്‍ വായിക്കൂ...

രക്താര്‍ബുദം ബാധിച്ച് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലാണ് വിജിന. ചികിത്സക്ക് രണ്ടു ലക്ഷം രൂപ വേണമെന്നാണ് വിദഗ്ധ ഡോക്റ്റര്‍മാര്‍ പറഞ്ഞത് കൂടുതല്‍ വായിക്കൂ...

1993 ല്‍ പിതാവിന്‍റെ മരണശേഷമാണ് സ്വന്തമായി ക്ഷേത്രനിര്‍മാണ രംഗത്ത് മുഴുകിയത്. എണ്‍പത്തിനാല് ക്ഷേത്രങ്ങള്‍ ഇതിനകം പൂര്‍ത്തിയാക്കി. കൂടുതല്‍ വായിക്കൂ...

സൌരയൂധത്തെ സംബന്ധിച്ചു നടത്തിയ രണ്ടു പ്രത്യേക പഠനങ്ങളില്‍ സൂര്യന് ചുറ്റിനും നിശ്ചിത ഭ്രമണപഥത്തില്‍ 40 ദശലക്ഷം വര്‍ഷം മാത്രമേ ഒരു ഗ്രഹത്തിന് സ്ഥിരമായി ഭ്രമണം ചെയ്യാന്‍ കഴിയൂ എന്നു കണ്ടെത്തി. കൂടുതല്‍ വായിക്കൂ...

സാങ്കേതികരംഗത്തും ഭക്ഷണരീതികളിലും വന്ന മാറ്റങ്ങള്‍ കുട്ടികള്‍ ചെലവിടുന്ന രീതികള്‍ക്കും മാറ്റം വരുത്തി. കൂടുതല്‍ വായിക്കൂ...

ഉയര്‍ന്ന കലോറി മൂല്യമുള്ള ആഹാരം കൃത്യമായ ബ്രേക്ഫാസ്റ്റ് ഇത് രണ്ടും ഗര്‍ഭിണികളില്‍ ആണ്‍കുട്ടികളുണ്ടാവനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. കൂടുതല്‍ വായിക്കൂ...

ഹീത്രോ എക്സ്പ്രസിലാണ് സംഭവം. ഈ ട്രെയിനില്‍ കയറിയശേഷം ടിക്കറ്റെടുത്താല്‍ മതി. ഫസ്റ്റ് ക്ലാസ് കംപാ‍ര്‍ട്മെന്‍റില്‍ ടിക്കറ്റ് കളക്റ്റര്‍ എത്തിയപ്പോഴാണ് തന്‍റെ പക്കല്‍ ടിക്കറ്റ് തുകയായ 24.50 പൌണ്ട് തികയില്ലെന്ന് മുന്‍ പ്രധാനമന്ത്രി തിരിച്ചറിഞ്ഞത്. കൂടുതല്‍ വായിക്കൂ...

ചിയേഴ്സില്‍ തുടങ്ങിയാല്‍ അവസാനിക്കേണ്ടതും ചിയേഴ്സില്‍ത്തന്നെയാകണമെന്ന് മേനോന്‍ പറയുന്നു. അടിപിടിയുണ്ടാകാം, കത്തിക്കുത്തുവരെ നടക്കാം. പക്ഷെ പിരിയുമ്പോള്‍ എല്ലാവരും സുഹൃത്തുക്കളായി വേണം പിരിയാന്‍ കൂടുതല്‍ വായിക്കൂ...