സ്ത്രീകളുടെ ഭക്ഷണക്രമം അവരുടെ വയറ്റില്‍ പിറക്കാന്‍ പോവുന്ന കുഞ്ഞിന്‍റെ ലിംഗം നിര്‍ണ്ണയിക്കുമോ?
ഉയര്‍ന്ന കലോറി മൂല്യമുള്ള ആഹാരം കൃത്യമായ ബ്രേക്ഫാസ്റ്റ് ഇത് രണ്ടും ഗര്‍ഭിണികളില്‍ ആണ്‍കുട്ടികളുണ്ടാവനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് എക്സിറ്റര്‍, ഓക്സ്ഫോര്‍ഡ് യൂനിവേഴ്സിറ്റികളിലെ ഗവേഷകരുടേതായി റോയല്‍ സൊസൈറ്റി ബയോളജിക്കല്‍ സയന്‍സ് ജേര്‍ണലില്‍ വന്ന ലേഖനം വെളിപ്പെടുത്തുന്നത്. ഇംഗ്ലണ്ടിലെ ആദ്യമായി ഗര്‍ഭം ധരിച്ച 740 സ്ത്രീകളിലാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.( കലാകൌമുദി ദിനപത്രം )

ലോഡുചെയ്യുന്നു...
പ്രതികരണങ്ങള്‍