കൂരിരുട്ടില്‍ ഒരു തിരി കൊളുത്തി വയ്ക്കുന്നതുപോലെ, ഗാന്ധിജി നിങ്ങളുടെ ഗുരുവാണോയെന്ന് കോണ്‍ഗ്രസിന്‍റെ മുഖത്ത് നോക്കി ചോദിക്കാന്‍ കഴിയണം ( ടീച്ചറെ, ഇതിനൊക്കെ കഴിയണമെങ്കില്‍ ആദ്യം ഇവര്‍ക്ക് ഭാരത സംസ്കാരമെന്തെന്ന് അറിയണം. അതെങ്ങനെ അറിയാന്‍? ഇവരൊക്കെ നോക്കുന്നതും ശീലിക്കുന്നതും അമേരിക്കയേയും മറ്റു യോറോപ്യന്‍ രാജ്യങ്ങളേയുമല്ലേ! അവര്‍ പുറത്തു തള്ളുന്ന ജീര്‍ണതകളത്രയും നമ്മുടെ ഫാഷനായി മാറുന്നു.)
കൂടുതല്‍ വായിക്കൂ...