Welcome, Guest   [ Register | Sign In | Take a tour | Adult Filter: On ]

വെളിച്ചമേ നയിച്ചാലും

അകക്കണ്‍ വെളിച്ചത്തില്‍ സമീറിന് വിജയം

അന്ധത വകവെക്കാതെ എസ്.എസ്.എല്‍.സി. പരീക്ഷയെഴുതിയ മുഹമ്മദ് സമീറിന് തിളക്കമാര്‍ന്ന ജയം.കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയായ സമീറിന് 83 ശതമാനം മാര്‍ക്കുണ്ട്. മൂന്നാംതരം മുതല്‍ ഏഴുവരെ കാസര്‍കോട് ഗവ. അന്ധവിദ്യാലയത്തിലാണ് സമീര്‍ പഠിച്ചത്. ഒമ്പതാംതരം വിദ്യാര്‍ഥി അബ്ദുല്ലത്തീഫാണ് സമീറിനുവേണ്ടി പരീക്ഷ എഴുതിയത്. കലാ കായിക രംഗത്തും സമീര്‍ മികവ് പ്രകടിപ്പിച്ചിട്ടുണ്ട്.

( മാതൃഭൂമി ദിനപത്രം )



നിരാകരണവ്യവസ്ഥ