മുംബെയില്‍ 10 മിനിറ്റ് ടാക്സിയില്‍ യാത്ര ചെയ്യാന്‍ 20 രൂപയില്‍ കൂടില്ല. അതുപോലെത്തന്നെ കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഉക്കടം ബസ് സ്റ്റാന്‍റിലേക്ക് ഏകദേശം 30 മിനിറ്റ് യാത്ര. തമിഴന്‍ വാങ്ങുന്നത് 100 നും 130 നും ഇടക്കുള്ള ചാര്‍ജ്.
കൂടുതല്‍ വായിക്കൂ...