Welcome, Guest   [ Register | Sign In | Take a tour | Adult Filter: On ]

ജൂണ്‍ 2009


ബ്ലോഗുകള്‍ (2)
ഈ നിഴലുകളാടുന്ന യുദ്ധം, കൊടും ചുഴലി പോലെ, പകയോടു തുള്ളും കറുത്ത മേഘങ്ങളെ പെയ്തു പെയ്തൊരു മഴയായങ്ങൊടുങ്ങുക.. കൂടുതല്‍ വായിക്കൂ...

ജലം എല്ലാ സംസ്കൃതികളിലും അമ്മയുടെ പ്രതീകമാകുന്നു. രോഗികള്‍ സദാ സ്ത്രൈണമായ, മാതൃത്വപരമായ ഒരു പരിസരം ആവശ്യപ്പെടുന്നു. ജലത്തിന് അതു നല്‍കാനാവുന്നു. ജലത്തിന്റെ സാന്നിദ്ധ്യം, സ്പര്‍ശം, നാദം ഇവയ്ക്ക് മനുഷ്യശരീരത്തെ, മനസ്സിനെ സാന്ത്വനിപ്പിക്കാനാവുന്നു. ഉള്ളിന്റെ ഉള്ളിലെ ചൂട് നശിപ്പിക്കാനാവുന്നു. കൂടുതല്‍ വായിക്കൂ...