Welcome, Guest   [ Register | Sign In | Take a tour | Adult Filter: On ]
136 - 146 ന്റെ 146 പ്രദര്‍ശിപ്പിക്കുന്നു ... 5 6 7 8 9 10
ബ്ലോഗുകള്‍ (146)
ബന്ധുരം കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍ കൂടുതല്‍ വായിക്കൂ...

വെട്ടൊന്നെങ്കില്‍ മുറി രണ്ട് എന്ന പ്രകൃതക്കാരനാണ് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ വി.എസ്. അച്യുതാനന്ദന്‍. ശ്രീ. ഇ.കെ.നായാനാരുടെ അത്രയും ഫലിതബോധം ശ്രീ.വി.എസ്. അച്യുതാനന്ദന് ഇല്ലായിരിക്കാം. പക്ഷെ അദ്ദേഹത്തിന്‍റെ ചില കമെന്‍റുകള്‍ ഫലിതത്തിനും അപ്പുറത്തുള്ള രാഷ്ട്രീയത്തിന്‍റെ നേര്‍‍ ചിത്രമാകുന്നു. ശ്രി. വി. എസിന്‍റെ ആത്മാര്‍ത്ഥത അദ്ദേഹത്തിന്‍റെ മറ്റു മന്ത്രിമാര്‍ക്ക് ഇല്ല എന്നുള്ളത് വി.എസ്സിന്‍റെ ജാതക ദോഷമായിരിക്കാം. കൂടുതല്‍ വായിക്കൂ...

അമ്മയെക്കുറിച്ച് കേള്‍ക്കാത്തവര്‍ കുറവ്. ലോകത്തിന്‍റെ അമ്മ. അവരുടെ ഉപദേശങള്‍ ലോക നന്മ കാംക്ഷിച്ചുള്ളതാണ്. ലോകാ സ്മസ്താ സുഖിനോ ഭവന്തു. അമ്മയുടെ പ്രഭാഷണങളിലുള്ള സന്ദേശവും മറ്റൊന്നല്ല. കൂടുതല്‍ വായിക്കൂ...


അമ്മയെ കാണാന്‍ എന്തെളുപ്പം, നീലവര്‍ണകടല്‍വാനം അമ്മയല്ലേ കൂടുതല്‍ വായിക്കൂ...

അപ്പോള്‍ മാത്രമേ സംഘാടകര്‍ ആ യാഥാര്‍ത്ഥ്യത്തിന്‍റെ വിഷമവൃത്തം മനസ്സിലാക്കിയുള്ളു. ആദ്യം ആരെ കയറ്റിയാലും മറു ചേരിക്കാര്‍ ബഹളമുണ്ടാക്കുമെന്ന് ഉറപ്പായിരുന്നു. കൂടുതല്‍ വായിക്കൂ...

ചാണക്യന്‍ വെറുമൊരു മന്ത്രിമാത്രമായിരുന്നില്ല മറിച്ച് ചന്ദ്രഗുപ്തന്‍റെ ആചാര്യനും വഴികാട്ടിയും സുഹൃത്തും ഒക്കെ ആയിരുന്നു. ഒന്നുമില്ലായ്മയില്‍ നിന്നും ഒരു പടുകൂറ്റന്‍ സാമ്രാജ്യം പടുടത്തുയര്‍ത്തിയ മഹാപ്രതിഭ കൂടുതല്‍ വായിക്കൂ...


അച്യുത മേനോന്‍‍ ആദ്യമായി തോല്‍വി മണത്തറിഞ്ഞു. ഇതില്‍ എന്തോ പന്തികേടുള്ളതായി അയാള്‍ നിരീച്ചു. പക്ഷെ, തെളിവുകള്‍. അത് അയാളെ കുഴയ്ക്കുന്ന കീറാമുട്ടിയാക്കി. കൂടുതല്‍ വായിക്കൂ...

പഴേതും പുതീതും തമ്മിലുള്ള വ്യത്യാസം ബിസിനസ്സിനേം ബാധിക്കില്യേ മാഷേ. ലാഭം ഇല്യാന്നല്ല. ജീവിക്കാള്ളത് കിട്ടും. അത്രേള്ളു. കൂടുതല്‍ വായിക്കൂ...

എം.ടീ. വാസുദേവന്‍ നായര്‍ മലയാളീയുടെ അഭിമാനമാണ്. ഒരു കള്‍ട് ഫിഗര്‍. സ്നേഹത്തിന്‍റെ മാനുഷികതയുടെ ഓടക്കുഴല്‍ നാദമുയര്‍ത്തുന്ന സ്നേഹഗായകന്‍. ഗ്രാമവിശുദ്ധിയുടെ പ്രവാചകന്‍. നഗരകാപട്യത്തിന്‍റെ ഇരുട്ടിലും ശാലീനതയുടെ പ്രകാശം പരത്തിയ അപൂര്‍വ പ്രതിഭ. കൂടുതല്‍ വായിക്കൂ...

136 - 146 ന്റെ 146 പ്രദര്‍ശിപ്പിക്കുന്നു ... 5 6 7 8 9 10