Welcome, Guest   [ Register | Sign In | Take a tour | Adult Filter: On ]
വിഭാഗങ്ങള്‍
വായനശാല (43)  RSS feed
വായനശാല

സന്ദേശങള്‍ (5)  RSS feed
സന്ദേശങള്‍ പ്രമുഖ വ്യക്തികളുടെ ആശയങള്‍ നമുക്ക് ജീവിതത്തില്‍ പലപ്പോഴും ഉപകാരപ്പെടുന്ന സന്ദര്‍ഭങള്‍ ഉണ്ടാകാവുന്നതാണ്. അതിനുള്ള ഒരു ഏളിയ ശ്രമമാണ് ഇവിടെ നടത്തുന്നതും. ആര്‍ക്കെങ്കിലും ഈ മഹദ്വവചനങള്‍ ഗുണം ചെയ്തെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി

എന്‍റെ കഥകള്‍ (7)  RSS feed
എന്‍റെ കഥകള്‍ ആരും അറിയാത്തവരുടെ കഥകളാണ് ഇവിടെ പറയുന്നതെന്ന് യാതൊരു അവകാശ വാദവുമില്ല. അറിഞ്ഞിട്ടും കാണാതെ പോവുന്ന ചില നേരുകള്‍

നേര്‍ക്കാഴ്ചകള്‍ (48)  RSS feed
നേര്‍ക്കാഴ്ചകള്‍ ജീവിതത്തില്‍ നിന്നുള്ള ചില നേര്‍ക്കാഴ്ചകള്‍. അത്രമാത്രമെ ഇവിടെ ഉദ്ദേശിക്കുന്നുള്ളു. വിമര്‍ശനം ഒന്നിനും ഒരു പരിഹാരമല്ലെന്ന് അറിയാം. എങ്കിലും ചില തോന്ന്യാസക്ഷരങ്ങള്‍ കുറിക്കുന്നു

നുറുങ്ങു കഥകള്‍ (4)  RSS feed
നുറുങ്ങു കഥകള്‍ ഏതാനും വരികള്‍ കൊണ്ട് ഒരു കഥ അനാവരണം ചെയ്യുക. വളരെ ബുദ്ധിമുട്ടുള്ള പണിയാണ്. എങ്കിലും ശ്രമിക്കട്ടെ.

സരസ്വതീ നമസ്തുഭ്യം (6)  RSS feed
സരസ്വതീ നമസ്തുഭ്യം പൊതുരംഗത്തെ പ്രഗത്ഭരുടെ അഭിപ്രായങ്ങളാണ് ഇവിടെ ചേര്‍ക്കുവാന്‍ ഉദ്ദേശിക്കുന്നത്. സാഹിത്യകാരന്‍മാര്‍, രാഷ്ട്ട്രീയ നേതാക്കള്‍ അങ്ങിനെ ആ നിര നീളുന്നു. നമുക്ക് കാതോര്‍ക്കാം

കൌതുക വാര്‍ത്തകള്‍ (7)  RSS feed
കൌതുക വാര്‍ത്തകള്‍ കൌതുകം ജനിപ്പിക്കുന്ന ഏതു വാര്‍ത്തയും ആവാം. പ്രായ ഭേദമില്ലാതെ നാമൊക്കെ ആസ്വദിക്കുന്നതും ഇതൊക്കെത്തന്നെ. നമുക്ക് കാതോര്‍ക്കാം

പലരും പലതും..... (21)  RSS feed
പലരും പലതും..... പേരു സൂചിപ്പിക്കുന്നതുപോലെ ഇതൊരു അവിയലാണ്. ഇതില്‍ എല്ലാം ചേര്‍ക്കാം. വിഭജിക്കണമെന്ന് തോന്നാത്തതെന്തും

കാര്‍ടൂണ്സ് (1)  RSS feed
കാര്‍ടൂണ്സ് ചിരിക്കുകയും ചിന്തിക്കുകയും ചെയ്യുന്നവര്‍ക്ക് ഇതില്‍ പ്രവേശിക്കാം

നാട്ടു വിശേഷങ്ങള്‍ (4)  RSS feed
നാട്ടില്‍ നടക്കുന്ന ചില പ്രസക്തമല്ലാത്ത പ്രസക്തമായ വാര്‍ത്തകള്‍

Music (0)  RSS feed
Let me try to collect some good music