Welcome, Guest   [ Register | Sign In | Take a tour | Adult Filter: On ]

വിഭാഗങ്ങള്‍: എന്‍റെ കഥകള്‍


ബ്ലോഗുകള്‍ (7)
ആമുഖം24 വര്‍ഷം പിന്നിലേക്ക് ഓര്‍മ്മകളുടെ സ്റ്റിയറിങ്ങ് തിരിക്കുകയാണ്. ശിവദാസന്‍റെ കത്ത് - അവന് ഗള്‍ഫിലേക്കുള്ള വിസ ശരിയായി. ബോംബേയിലേക്ക്(മുംബെ) വരുന്നു. ഞാനും സുര്‍ക്കറും ഇവിടെ ഉണ്ടായിരിക്കണം. അതായിരുന്നു കത്തിന്‍റെ ഉള്ളടക്കം. നിശ്ചയിച്ച ദിവസം ... കൂടുതല്‍ വായിക്കൂ...

രാമുണ്ണി ആദ്യമായി തന്‍റെ സാന്നിദ്ധ്യം മനസ്സിലാക്കി. കൈകൂപ്പി പ്രാര്‍ത്ഥിക്കുന്ന ഒരു സ്ത്രീ അയാളുടെ മനസ്സില്‍ നിറഞ്ഞു വളര്‍ന്നു. അയാള്‍ക്ക് ഇരുട്ടിലൂടെയുള്ള യാത്ര അസഹ്യമായി അനുഭവപ്പെട്ടു. ഒരിക്കലുമില്ലാത്ത മട്ടില്‍ കൂടുതല്‍ വായിക്കൂ...

അധികാരത്തലപ്പത്തിരിക്കുന്നവരുടെ തന്ത്രം ഒരിക്കലും എതിര്‍ക്കലല്ലായിരുന്നു. നയത്തോടെയുള്ള കഴുത്തറുക്കലയിരുന്നു അവര്‍ക്ക് പ്രിയം. എന്‍റെ ഉള്ളിലെ ഞാന്‍ എന്നെ ശാസിക്കുകയായിരുന്നു. കൂടുതല്‍ വായിക്കൂ...

ചിയേഴ്സില്‍ തുടങ്ങിയാല്‍ അവസാനിക്കേണ്ടതും ചിയേഴ്സില്‍ത്തന്നെയാകണമെന്ന് മേനോന്‍ പറയുന്നു. അടിപിടിയുണ്ടാകാം, കത്തിക്കുത്തുവരെ നടക്കാം. പക്ഷെ പിരിയുമ്പോള്‍ എല്ലാവരും സുഹൃത്തുക്കളായി വേണം പിരിയാന്‍ കൂടുതല്‍ വായിക്കൂ...

അപ്പോള്‍ മാത്രമേ സംഘാടകര്‍ ആ യാഥാര്‍ത്ഥ്യത്തിന്‍റെ വിഷമവൃത്തം മനസ്സിലാക്കിയുള്ളു. ആദ്യം ആരെ കയറ്റിയാലും മറു ചേരിക്കാര്‍ ബഹളമുണ്ടാക്കുമെന്ന് ഉറപ്പായിരുന്നു. കൂടുതല്‍ വായിക്കൂ...

അച്യുത മേനോന്‍‍ ആദ്യമായി തോല്‍വി മണത്തറിഞ്ഞു. ഇതില്‍ എന്തോ പന്തികേടുള്ളതായി അയാള്‍ നിരീച്ചു. പക്ഷെ, തെളിവുകള്‍. അത് അയാളെ കുഴയ്ക്കുന്ന കീറാമുട്ടിയാക്കി. കൂടുതല്‍ വായിക്കൂ...

പഴേതും പുതീതും തമ്മിലുള്ള വ്യത്യാസം ബിസിനസ്സിനേം ബാധിക്കില്യേ മാഷേ. ലാഭം ഇല്യാന്നല്ല. ജീവിക്കാള്ളത് കിട്ടും. അത്രേള്ളു. കൂടുതല്‍ വായിക്കൂ...