Welcome, Guest   [ Register | Sign In | Take a tour | Adult Filter: On ]

വിഭാഗങ്ങള്‍: നേര്‍ക്കാഴ്ചകള്‍


31 - 45 ന്റെ 48 പ്രദര്‍ശിപ്പിക്കുന്നു 1 2 3 4
ബ്ലോഗുകള്‍ (48)
മേലേ പള്ളിയില്‍ നേര്‍ച്ചയായി എത്തുന്ന അരി താഴെ പള്ളിക്കടുത്ത ഗോഡൌണില്‍ ഏല്‍പിച്ച് വിശ്വാസികള്‍ മടങ്ങുന്നു. ആയിരം ചാക്ക് അരി സ്റ്റോക്ക് ആയാല്‍ വിതരണം തുടങ്ങും. പതിനഞ്ച് പഞ്ചായത്തുകളിലുള്ളവര്‍ക്ക് ഇതിന്‍റെ ഗുണം ലഭിക്കുന്നു. ഇതില്‍ നാല്‍പത് ശതമാനം അന്യമതസ്ഥര്‍ വേണമെന്ന് കമ്മറ്റിക്ക് നിര്‍ ബന്ധമുണ്ട്. കൂടുതല്‍ വായിക്കൂ...

കണക്കില്ലാത്ത കഷ്ടപ്പാട് മനക്കരുത്തുകോണ്ട് അതിജീവിച്ചാണ് പഠനത്തില്‍ മിടുക്കനായത്. കൂലിത്തൊഴിലാളിയായ അച്ഛന്‍റെ മരണം ജീവിതത്തിന്‍റെ വഴിമുട്ടിക്കുമെന്നായപ്പോള്‍ സുധീഷ് പഠത്തിനൊപ്പം പണിതേടിയിറങ്ങി. കൂടുതല്‍ വായിക്കൂ...

പുല്പള്ളി: പുല്പള്ളിക്കാര്ക്ക് സുപരിചിതനായിരുന്ന ഫാക്ടറി അമ്മാവനെ തേടി 47 വര്ഷങ്ങള്ക്കുശേഷം ബന്ധുക്കളെത്തി. ഉദരത്തില് അര്ബുദം ബാധിച്ച് ആസ്പത്രിക്കിടക്കയിലാ... കൂടുതല്‍ വായിക്കൂ...

പാലക്കാട്: സ്കൂള്വിട്ട് സ്റ്റേഡിയം സ്റ്റാന്ഡില് പാഞ്ഞെത്തുന്ന പെണ്കുട്ടികള് വൈകീട്ട് 4.40നുള്ള ഒരു കുട്ടിബസ്സിനെ കാത്തുനില്ക്കും. കഞ്ചിക്കോട് ഭാഗത്തേക്ക് പോകുന്ന ഗ്രീഷ്മം ബസ്സ് കണ്ടാല് പിന്നെ ഒരോട്ടമാണ്. കണ്ണടച്ചുതുറക്കുമ്പോ... കൂടുതല്‍ വായിക്കൂ...

സാമ്പത്തിക പരാധീനതമൂലം കുട്ടികള്‍ പഠിക്കാതിരിക്കരുത്. എന്‍റെ അനുഭവം മറ്റുള്ളവര്‍ക്കും പാഠമാകണം കൂടുതല്‍ വായിക്കൂ...

ഏല്ലിനകത്തെ മജ്ജ നഷ്ടപ്പെടുന്നതാണ് സ്നേഹജയുടെ രോഗമെന്ന് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ വിധിയെഴുതി കൂടുതല്‍ വായിക്കൂ...

വടകരയില്‍ ഓട്ടോ ഡ്രൈവറായ മൂരാടിനടുത്ത് പറമ്പത്തുപറമ്പില്‍ അശോകന്‍റെ മകന്‍ കെ.എം.അരുണ്‍കുമാറാണ് തലയിലെ ഞരമ്പിന്‍റെ ആവരണം ദ്രവിച്ചു പോവുന്ന അത്യപൂര്‍വ്വമായ രോഗത്തിനടിമയായത്. കൂടുതല്‍ വായിക്കൂ...

Did we ever think about the sacrifices they had to make to accommodate many of our wishes? Did we ever say thanks for all that they have done for us? Same way, today when it comes to our children, we always think that we should put them in a good school. Regardless of the amount of donation, we will ensure that we will have to give the child the best, theme parks, toys, etc. But we tend to forget that our parents have sacrificed a lot for our sake to see us happy, so it is our responsibility to ensure that their dreams are realized and what they failed to see when they were young, it is our responsibility to ensure that they experience all those and their life is complete. കൂടുതല്‍ വായിക്കൂ...

മുംബെയില്‍ 10 മിനിറ്റ് ടാക്സിയില്‍ യാത്ര ചെയ്യാന്‍ 20 രൂപയില്‍ കൂടില്ല. അതുപോലെത്തന്നെ കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഉക്കടം ബസ് സ്റ്റാന്‍റിലേക്ക് ഏകദേശം 30 മിനിറ്റ് യാത്ര. തമിഴന്‍ വാങ്ങുന്നത് 100 നും 130 നും ഇടക്കുള്ള ചാര്‍ജ്. കൂടുതല്‍ വായിക്കൂ...

കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയായ സമീറിന് 83 ശതമാനം മാര്‍ക്കുണ്ട്. കൂടുതല്‍ വായിക്കൂ...

കൂരിരുട്ടില്‍ ഒരു തിരി കൊളുത്തി വയ്ക്കുന്നതുപോലെ, ഗാന്ധിജി നിങ്ങളുടെ ഗുരുവാണോയെന്ന് കോണ്‍ഗ്രസിന്‍റെ മുഖത്ത് നോക്കി ചോദിക്കാന്‍ കഴിയണം ( ടീച്ചറെ, ഇതിനൊക്കെ കഴിയണമെങ്കില്‍ ആദ്യം ഇവര്‍ക്ക് ഭാരത സംസ്കാരമെന്തെന്ന് അറിയണം. അതെങ്ങനെ അറിയാന്‍? ഇവരൊക്കെ നോക്കുന്നതും ശീലിക്കുന്നതും അമേരിക്കയേയും മറ്റു യോറോപ്യന്‍ രാജ്യങ്ങളേയുമല്ലേ! അവര്‍ പുറത്തു തള്ളുന്ന ജീര്‍‍ണ‍തകളത്രയും നമ്മുടെ ഫാഷനായി മാറുന്നു.) കൂടുതല്‍ വായിക്കൂ...

രക്താര്‍ബുദം ബാധിച്ച് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലാണ് വിജിന. ചികിത്സക്ക് രണ്ടു ലക്ഷം രൂപ വേണമെന്നാണ് വിദഗ്ധ ഡോക്റ്റര്‍മാര്‍ പറഞ്ഞത് കൂടുതല്‍ വായിക്കൂ...

പഴയ സാമ്രജ്യത്വ കൊള്ള ഒരു തുറന്ന ഏര്‍പ്പാടായിരുന്നുവെങ്കില്‍ പുത്തന്‍ സാമ്രാജ്യത്വകൊള്ളക്ക് ദൃശ്യവും അദൃശ്യവുമായ അനേകായിരം വേരുകളുണ്ട്. അത് ജനങ്ങളുടെ ഭൌതിക സമ്പത്തുകള്‍ മാത്രമല്ല കവര്‍ന്നെടുക്കുന്നത്, ആത്മബോധത്തെക്കൂടി നശിപ്പിക്കുന്നുണ്ട്. കൂടുതല്‍ വായിക്കൂ...

മൂന്നുലക്ഷത്തിലധികം രൂപ ചികിത്സയ്ക്ക് ആവശ്യമുണ്ട്. ഐശ്വര്യയുടെ നിര്‍ധന കുടുംബത്തിന് ഭീമമായ ചികിത്സച്ചെലവ് താങ്ങാനുള്ള ശേഷിയില്ല. കൂടുതല്‍ വായിക്കൂ...

2.50 ലക്ഷം രൂപയാണ് വൃക്ക മാറ്റിവെയ്ക്കലിന് മാത്രം ചെലവ്. കൂടാതെ 12,000 മുതല്‍ 15,000 രൂപ വരെ ഓരോ മാസവും ശസ്ത്രക്രിയ കഴിഞ്ഞാല്‍ മരുന്നിന് ചെലവാകും. കൂടുതല്‍ വായിക്കൂ...

31 - 45 ന്റെ 48 പ്രദര്‍ശിപ്പിക്കുന്നു 1 2 3 4