ബധിരതയുടെ പേരില്‍ രണ്ടുവട്ടം ഐഎഎസ് നിഷേധിക്കപ്പെട്ട യുവാവിന്‍റെ നിശ്ചയദാര്‍ഡ്യം വിജയിച്ചു. രാജസ്ഥാനിലെ അല്‍വാര്‍ സ്വദേശി മണിറാം ശര്‍മയാണ് അധികൃതരുടെ ബധിരകര്‍ണങ്ങളെ അതിജീവിച്ച് ഐ എ എസ് സ്വപ്നം സാക്ഷാത്കരിച്ചത്. അഞ്ചാം വയസിലാണു മണിറാമിനു കേള്‍വി കുറഞ്ഞു ... കൂടുതല്‍ വായിക്കൂ...
|
ജോണ്‍ പോളിന്‍റെ ആത്മകഥ - പാളങ്ങള്‍ രണ്ടു ലക്കങ്ങളിലൂടെ (86:51,52) കടന്നുപോയപ്പോള്‍ എനിക്കും മറക്കാനാവാത്ത ഒരനുഭവം കുറിക്കണമെന്നു തോന്നി. കൊല്ലം 1989-90 ചാട്ട എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ഞാന്‍ ഭരതനെ ആദ്യമായി കാണുന്നത്. പി.ആര്‍.നാഥന്‍റെ കഥ. വലിയ ... കൂടുതല്‍ വായിക്കൂ...
|
If anyone of your friends or relatives met with fire accident or people who born with problems in jointed ear, nose and mouth can free plastic surgery doing by kodaikanal pasam hospital from 23rd March09 to 4th April09 by German doctors......every thing ... കൂടുതല്‍ വായിക്കൂ...
|
|
അഗസ്ത്യകൂടം മേഖലയിലെ പഠനത്തിന് എല്ലാ സഹായവും നലകിയ കാണിക്കാരോടുള്ള ആദരസൂചകമായാണു 'ഫിലോട്ടസ് കാണി' എന്ന പേരു നിര്‍ദ്ദേശിച്ചത്. കൂടുതല്‍ വായിക്കൂ...
|
 നമുക്ക് വേണ്ടത് നമ്മളെ ആവശ്യമുള്ളവരെയാണ്. നമ്മളെ സംരക്ഷിക്കുന്നവരെ, ശ്രദ്ധിക്കുന്നവരെ, നമുക്കുവേണ്ടി നിലകൊള്ളുന്നവരെ കൂടുതല്‍ വായിക്കൂ...
|
റേഡിയോ ശീലമായിരുന്ന ഒരു തലമുറയെ രാവിലെ വിളിച്ചുണര്‍ത്തിയിരുന്നത് എം.ജി.രാധാകൃഷ്ണന്‍ ഈണം കൊടുത്ത പ്രഭാതഭേരിയുടെ സിഗ്നേച്വര്‍ മ്യൂസിക്കായിരുന്നു കൂടുതല്‍ വായിക്കൂ...
|
കളക്കളത്തിലെ തിരിച്ചുവരവു ഗംഭീരമാക്കിയ ജിനേഷിനിത് അവഗണനയ്ക്കെതിരെയുള്ള പോരാട്ടം കൂടിയാണ് കൂടുതല്‍ വായിക്കൂ...
|
ഇടയ്ക്കിടെ പെണ്‍കുട്ടി 'മിസ്ഡ് കോള്‍' കൊടുത്തതോടെ കള്ളന്‍ സ്ഥിരമായി തിരിച്ചു വിളിക്കാന്‍ തുടങ്ങി. നേരിട്ടു കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ വൈകീട്ട് കാലടിയിലുള്ള ഒരു സ്വകാര്യ ആശുപത്രിക്ക് മുമ്പില്‍ വരാന്‍ ആവശ്യപ്പെടുകയായിരുന്നു. കൂടുതല്‍ വായിക്കൂ...
|
Observations suggest that women pay a clear price for showing anger and men don’t. കൂടുതല്‍ വായിക്കൂ...
|
1993 ല്‍ പിതാവിന്‍റെ മരണശേഷമാണ് സ്വന്തമായി ക്ഷേത്രനിര്‍മാണ രംഗത്ത് മുഴുകിയത്. എണ്‍പത്തിനാല് ക്ഷേത്രങ്ങള്‍ ഇതിനകം പൂര്‍ത്തിയാക്കി. കൂടുതല്‍ വായിക്കൂ...
|
സാങ്കേതികരംഗത്തും ഭക്ഷണരീതികളിലും വന്ന മാറ്റങ്ങള്‍ കുട്ടികള്‍ ചെലവിടുന്ന രീതികള്‍ക്കും മാറ്റം വരുത്തി. കൂടുതല്‍ വായിക്കൂ...
|
ഉയര്‍ന്ന കലോറി മൂല്യമുള്ള ആഹാരം കൃത്യമായ ബ്രേക്ഫാസ്റ്റ് ഇത് രണ്ടും ഗര്‍ഭിണികളില്‍ ആണ്‍കുട്ടികളുണ്ടാവനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. കൂടുതല്‍ വായിക്കൂ...
|
ഹീത്രോ എക്സ്പ്രസിലാണ് സംഭവം. ഈ ട്രെയിനില്‍ കയറിയശേഷം ടിക്കറ്റെടുത്താല്‍ മതി. ഫസ്റ്റ് ക്ലാസ് കംപാര്‍ട്മെന്‍റില്‍ ടിക്കറ്റ് കളക്റ്റര്‍ എത്തിയപ്പോഴാണ് തന്‍റെ പക്കല്‍ ടിക്കറ്റ് തുകയായ 24.50 പൌണ്ട് തികയില്ലെന്ന് മുന്‍ പ്രധാനമന്ത്രി തിരിച്ചറിഞ്ഞത്. കൂടുതല്‍ വായിക്കൂ...
|
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുപ്പതുകാരനായ ആലിം തന്‍റെ പ്രവര്‍ത്തനമേഖല എട്ടിടങ്ങളിലേക്ക്കൂടി വ്യാപിപ്പിക്കുകയാണ്. കൂടുതല്‍ വായിക്കൂ...
|