കലാകാരനും വിധികര്‍ത്താവും സ്വന്തം മന:സാക്ഷിയേയാണ് മുറുകെപ്പിടിക്കേണ്ടത്. മകനും മകള്‍ക്കും സമ്മാനം കിട്ടിയേ തീരൂ എന്ന ദൃഡനിശ്ചയത്തോടെ രക്ഷിതാക്കള്‍ രംഗത്ത് വരരുത്. ഓരോ വിദ്യാര്‍ത്ഥിയുടേയും വിജയം സ്വന്തം വിജയമാക്കാനുള്ള ഹൃദയ വിശാലത ഉണ്ടാകണം.
കൂടുതല്‍ വായിക്കൂ...