Welcome, Guest   [ Register | Sign In | Take a tour | Adult Filter: On ]

ടാഗുകള്‍: പ്രകൃതി


ബ്ലോഗുകള്‍ (6)
ജലം എല്ലാ സംസ്കൃതികളിലും അമ്മയുടെ പ്രതീകമാകുന്നു. രോഗികള്‍ സദാ സ്ത്രൈണമായ, മാതൃത്വപരമായ ഒരു പരിസരം ആവശ്യപ്പെടുന്നു. ജലത്തിന് അതു നല്‍കാനാവുന്നു. ജലത്തിന്റെ സാന്നിദ്ധ്യം, സ്പര്‍ശം, നാദം ഇവയ്ക്ക് മനുഷ്യശരീരത്തെ, മനസ്സിനെ സാന്ത്വനിപ്പിക്കാനാവുന്നു. ഉള്ളിന്റെ ഉള്ളിലെ ചൂട് നശിപ്പിക്കാനാവുന്നു. കൂടുതല്‍ വായിക്കൂ...

ഞങ്ങളുടെ കഷ്ടപ്പാടില്‍ താങ്ങും തണലുമായി എന്നും ഇവിടുത്തെ അയല്‍ക്കാരും ഗ്രാമക്കാരുമുണ്ടായിരുന്നു. അവര്‍ തന്ന സഹായങ്ങള്‍ക്ക് പകരമായി അവര്‍ക്ക്‌ നല്‍കാന്‍ എന്റെ കയ്യില്‍ എന്താണുള്ളത്? ഒന്നുമില്ല. എന്നെ സ്നേഹിച്ച, സഹായിച്ച, സ്വാന്ത്വനിപ്പിച്ച എന്റെ ഗ്രാമത്തിന് ഞാനെന്താണ് തിരികെ നല്‍കേണ്ടത് കൂടുതല്‍ വായിക്കൂ...

അതുകൊണ്ടാണ് അറിവില്ലായ്മകൊണ്ട് നശിപ്പിച്ച പലതും അമൂല്യമായിരുന്നു എന്നു പലര്‍ക്കും തോന്നുന്നത്. പ്രകൃതിയുടെ നിത്യസൌന്ദര്യവും സൌകുമാര്യവും കണ്ണിനുമാത്രമല്ല മനസ്സിനും ആത്മാവിനും സുഖവും ആരോഗ്യവും പകരുന്നു എന്നതു പുതിയൊരു കണ്ടെത്തലൊന്നുമല്ല. കൂടുതല്‍ വായിക്കൂ...

കുറച്ചൊരു ഗൃഹാതുരത്വത്തോടെ എന്‍റെ പ്രിയപ്പെട്ട ഗ്രാമത്തെ ഓര്‍ക്കട്ടെ ഏതാനും ചിത്രങ്ങളിലൂടെ കൂടുതല്‍ വായിക്കൂ...


ഭായ്, സമ്മതിക്കണം.. വയനാട്ടീന്ന് വന്നിട്ട്, പോറ്റമ്മയെ ഇഷ്ടപ്പെടാനും അവളെ കുറിച്ച് പറയാനും കഴിയുന്നല്ലോ.. സ്ഥലത്തിന്റെ പ്രത്യേകതയാണോ? ഇഷ്ടപ്പെടൂ നന്നായിത്തന്നെ.. പക്കിയെ പിടിക്കുന്ന ക്യാമറ ഇല്ലേ ഒരെണ്ണം കയ്യില്‍? കുറ്ച്ചു പടവും കൂടി പിടിച്ച് കാട്ടിത്തരൂ !! അഭിപ്രായം by വാവക്കാടന്‍ നവംബര്‍ 7, 2006 കൂടുതല്‍ വായിക്കൂ...