എം.ടീ. വാസുദേവന്‍ നായര്‍ മലയാളീയുടെ അഭിമാനമാണ്. ഒരു കള്‍ട്
ഫിഗര്‍. സ്നേഹത്തിന്‍റെ മാനുഷികതയുടെ ഓടക്കുഴല്‍ നാദമുയര്‍ത്തുന്ന സ്നേഹഗായകന്‍. ഗ്രാമവിശുദ്ധിയുടെ പ്രവാചകന്‍. നഗരകാപട്യത്തിന്‍റെ ഇരുട്ടിലും ശാലീനതയുടെ പ്രകാശം പരത്തിയ അപൂര്‍വ പ്രതിഭ.
കൂടുതല്‍ വായിക്കൂ...